ടോസ് നേടി ആദ്യം ബൗളിംഗ്, സഞ്ജു കളിക്കാൻ ഇല്ല !

ഇന്ത്യ അഫ്ഗാനിസ്ഥാൻ ആദ്യ ടി20 ടോസ് നേടിയ രോഹിത് ശർമ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ സഞ്ജുവിന് ആദ്യ ഇലവണിൽ സ്ഥാനം ലഭിച്ചില്ല ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ) ശുഭ്മാൻ ഗിൽ, തിലക് വർമ്മ, ശിവം ദുബെ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ അഫ്ഗാനിസ്ഥാൻ ടീം: റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ) ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ) റഹ്മത്ത് ഷാ, അസ്മത്തുല്ല ഒമർസായി, മുഹമ്മദ് നബി, നജീബുല്ല സദ്രാൻ, കരീം ജനാത്, ഗുൽബാദിൻ നായിബ്, ഫസൽഹഖ് ഫാറൂഖി, നവീൻ ഉൾ ഹഖ്, മുജീബുർ റഹ്മാൻ