വിശാഖപട്ടണം ടെസ്റ്റിൽ ടീം ഇന്ത്യയ്ക്ക് ആവേശം ജയം. ഇന്ത്യൻ ജയം 106 റൺസിനാണ്. ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ശൈലിക്ക് പറ്റിയ തിരിച്ചടി കൂടിയാണ്. ഇന്നത്തെ ആദ്യ സെക്ഷനിൽ തന്നെ 5 വിക്കറ്റുകൾ നേടുവാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ലഞ്ചിന് പിരിയുമ്പോൾ ഇംഗ്ലണ്ട് 194-6 എന്ന നിലയിലായിരുന്നു അതിന് ശേഷം 98 റൺസ് കൂടി കൂട്ടി ചേർത്ത് 292 ന് ഇംഗ്ലണ്ട് കൂടാരം കയറിയത്. ഒരു നിമിഷത്തിൽ ഫോക്സും ഹാർട്ലിയും കൂടി ഇംഗ്ലണ്ട് പ്രതീക്ഷകൾ തുടർന്നെങ്കിലും. കൃത്യമായ സമയങ്ങളിൽ വിക്കറ്റ് നേടി ബുമ്ര ഇന്ത്യൻ വിജയം വേഗത്തിലാക്കി. ഇന്ത്യ ഉയർത്തിയ 399 എന്ന ലക്ഷ്യം നേരിടാൻ ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ബാസ് ബോൾ പ്രകടനത്തിന് മറകടക്കാൻ കഴിഞ്ഞില്ല. പക്ഷെ ഇന്ത്യൻ ക്യാമ്പിനെ ചെറിയ രീതിയിൽ ആശങ്ക ഉണ്ടാക്കാൻ കഴിഞ്ഞു. ഇന്ത്യക്കായി 3 വിക്കറ്റുകൾ നേടി അശ്വിനും ബുമ്രയും നിലവിൽ പരമ്പര 1-1 എന്ന നിലയിലാണ്. Summary : India 1st Inning's - 396/10 England 1st Inning's -253/10 India 2nd Inning's - 255/10 England 2nd Inning's -292/10 India won by 106 runs
ചെറുരാജ്യത്തിന്റെ വലിയ കാൽവയ്പ്: കേപ്പ് വെർഡെ ലോകകപ്പിലേക്ക്
ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ഇന്ത്യ: സുനിൽ ഛേത്രി നയിക്കും, സഹൽ തിരിച്ചെത്തി!
തിരുവനന്തപുരത്തിന്റെ കൊമ്പൊടിച്ച് കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരള: തീപാറും തുടക്കം! കാലിക്കറ്റ് എഫ്.സിക്ക് ത്രില്ലിങ് വിജയം; കൊച്ചിയെ വീഴ്ത്തി (2-1)