2024 ലെ എസ്.എ ടി20 കിരീടം ഉയർത്തി സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ്. തുടർച്ചയായ 2-ാം തവണ്ണയാണ് സൺറൈസേഴ്സ് കിരീടം ഉയർത്തുന്നത്. ഫൈനലിൽ ദർബൻ സൂപ്പർ ജയന്റ്സിനെ 89 റൺസിന് തോൽപ്പിച്ചാണ് കിരീടനേട്ടം. ടോസ് നേടിയ സൺറൈസേഴ്സ് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടി. സൺറൈസേഴ്സിനായി സ്റ്റമ്പ്‌സ് 30 പന്തിൽ 5 6 റൺസും ആബെൽ 34 പന്തിൽ 55 റൺസും ഹെർമൻ 26 പന്തിൽ 42 റൺസും നേടി സൺറൈസേഴ്സ് സ്കോർ 200 കടത്തിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പർ ജയന്റ്‌സിന് തുടക്കം മുതലെ തകർച്ചയായിരുന്നു 17 ഓവറിൽ 115 റൺസിന് പുറത്താവുകയും ചെയ്തു
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച