വമ്പൻ ട്വിസ്റ്റ് U19 ഏഷ്യ കപ്പ് ബംഗ്ലാദേശ് യു എ ഈ ഫൈനൽ

U19 ഏഷ്യാ കപ്പിൽ വമ്പൻ ട്വിസ്റ്റ് ഫൈനലിൽ യുഏഈ ബംഗ്ലാദേശ് ഫൈനൽ. ഇന്ത്യയെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയതാണ് ബംഗ്ലാദേശ് U 19 ഏഷ്യാ കപ്പ് ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്യ്ത ഇന്ത്യ 42 ഓവറിൽ 188 റൺസിന് പുറത്തായിരുന്നു. ഒരു സമയത്ത് വൻ തകർച്ച നേരിട്ട ഇന്ത്യയെ ഏഴാം വിക്കറ്റിൽ 84 റൺസ് കൂട്ടുകെട്ടുണ്ടാക്കി രക്ഷാപ്രവർത്തനം നടത്തിയത് മുഷീർ ഖാനും മുരുകൻ അഭിഷേക്കും ചേർന്നായിരുന്നു 4 വിക്കറ്റ് നേടി ഇന്ത്യൻ ബാറ്റിംഗ്.നിരയെ എറിഞ്ഞിട്ടത് മറുഫാണ്. മറുപടി ബാറ്റിംഗിലും ബംഗ്ലാദേശ് തകരുമെന്ന് പ്രതീക്ഷിച്ചങ്കിലും ആരിഫുൾ ഇസ്ലാമിന്റെ 94 റൺസ് ബംഗ്ലാദേശ് ജയത്തിൽ നിർണ്ണായകമായി. പാകിസ്ഥാനെ തകർത്താണ് യുഎഈ ഫൈനലിലേക്ക് കടന്നത് അവരുടെ. ചരിത്രനേട്ടം കൂടിയാണ് ആദ്യം ബാറ്റ് ചെയ്യ്ത യു എ ഈ 193 റൺസിന് ഓൾ ഔട്ടായിരുന്നു എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 182 ന് എല്ലാവരും കൂടാരം കയറി