സൺറൈസേഴ്സിന് തിരിച്ചടിയായി ശ്രീലങ്കൻ താരം ഹസരംഗ. ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ കളിക്കില്ല.! മാർച്ച് 22 ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ലങ്കൻ ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശ് പരമ്പരയുടെ പശ്ചാതലത്തിൽ ഈ സീസണിലെ സൺറൈസേഴ്സ് ഹൈദരാബാദിനായി ആദ്യ 3 മത്സരങ്ങൾ ലങ്കൻ സ്പിന്നർക്ക് നഷ്ടമാകുമെന്ന് ഉറപ്പായി. 1.5 കോടി രൂപയ്ക്കാണ് ഹസരംഗയെ ഹൈദരാബാദ് കൂടാരത്തിൽ എത്തിച്ചത്. മാർച്ച് 23 നാണ് സൺറൈസേഴ്സിന്റെ ആദ്യ മത്സരം. കൊൽക്കത്തയെ നേരിടും.
ചെറുരാജ്യത്തിന്റെ വലിയ കാൽവയ്പ്: കേപ്പ് വെർഡെ ലോകകപ്പിലേക്ക്
ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ഇന്ത്യ: സുനിൽ ഛേത്രി നയിക്കും, സഹൽ തിരിച്ചെത്തി!
തിരുവനന്തപുരത്തിന്റെ കൊമ്പൊടിച്ച് കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരള: തീപാറും തുടക്കം! കാലിക്കറ്റ് എഫ്.സിക്ക് ത്രില്ലിങ് വിജയം; കൊച്ചിയെ വീഴ്ത്തി (2-1)