ടി20 റാങ്കിങ് പ്രഖ്യാപിച്ച് ഐസിസി. ഓൾ റൗണ്ടർമാരിൽ നേട്ടം ഉണ്ടാക്കി ഹാർദിക് പാണ്ഡ്യ. കഴിഞ്ഞ റാങ്കിങിൽ നിന്നും 4 സ്ഥാനം മെച്ചപ്പെടുത്തി. അദ്ദേഹം ആദ്യ 3 ൽ സ്ഥാനം പിടിച്ചു. ഓൾറൗണ്ടർമാരിൽ ഒന്നാം സ്ഥാനം ശ്രീലങ്കൻ ക്യാപ്റ്റൻ ഹസരങ്കയാണ്. രണ്ടാമത് അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബിയും. 3ാം സ്ഥാനം ഹാർദിക് പാണ്ഡ്യയുമാണ്. എന്നാൽ ബാറ്റർമാരുടെ പട്ടികയിൽ സൂര്യകുമാറിനെ പിന്തള്ളി ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനത്ത് എത്തി. 2ാം സ്ഥാനത്ത് സൂര്യകുമാറും 3-ാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ ഫിലിപ്പ് സാൾട്ടുമാണ് ബൗളർമാരുടെ പട്ടികയിൽ ഇംഗ്ലണ്ടിന്റെ ആദിൽ റാഷിദ് ഒന്നാം സ്ഥാനത്തും, അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ രണ്ടാം സ്ഥാനത്തും എത്തി. ആദ്യ പത്തിൽ ഇന്ത്യക്കായി അക്സർ പട്ടേൽ 8ാം സ്ഥാനത്ത് ഉണ്ട്
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച